Posts

THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Image
THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download  കർത്തൻ നമ്മെ ആശീർവദിക്കും  അവൻ മുഖത്തെ നമ്മിൽ പ്രകാശിക്കും  നമ്മെ കാക്കും കൃപയാൽ മറയ്ക്കും  സമാധാനം തരും (2)            ആ.........മേൻ ആ....മേൻ ആ..മേൻ (2) കർത്തൻ നമ്മെ ആശീർവദിക്കും  അവൻ മുഖത്തെ നമ്മിൽ പ്രകാശിക്കും  നമ്മെ കാക്കും കൃപയാൽ മറയ്ക്കും  സമാധാനം തരും (2)                ആ.........മേൻ ആ....മേൻ ആ..മേൻ (2) അവൻ ദയവ് എൻ മേലെ  എൻ കുടുംബങ്ങൾ മേലെ  എൻ കുഞ്ഞുങ്ങൾ മേലെ  എൻ സന്തതികൾ മേലെ  അവൻ സാന്നിദ്ധ്യം നമ്മുന്നിൽ  എൻ അരികിൽ എൻ പിന്നിൽ  അവൻ തേജസ് നമ്മെ മൂടിടും  അവനെന്നും നമ്മോട് (3)            ആ.........മേൻ ആ....മേൻ ആ..മേൻ (2) നിൻ പകലിലും നിൻ രാവിലും  നീ വരുമ്പോൾ നീ പോകുമ്പോൾ  നീ കരയുമ്പോൾ നീ ചിരിക്കുമ്പോൾ  എന്റെ യേശു കൂടെയുണ്ട് (3) അവനെന്നും നമ്മോടു കൂടെ (4) ...

Sanathana sri yeshu rajan vaanathil varum -സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും - Malayalam Christian Devotional Old Song, English & Manglish Lyrics free download

Image
  സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും-Sanathana sri yeshu rajan vaanathil varum-Lyrics- Periserril Mathayihan  - Sung by Pastor. Aneesh Kavalam-Malayalam Christian Devotional Song, English & Manglish Lyrics free download   സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും  വനാന്തരേ വരുന്ന കാന്ത യെ ചേർത്തു കൊള്ളുവാൻ(2)  ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നിൽക്കുവിൻ(2) ( സനാഥൻ ശ്രീ യേശു രാജൻ )  അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നു  മഹാ ക്രുദ്ധനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ(2)   ബദ്ധ  ശ്രദ്ധേയരായി പ്രാർത്ഥിച്ചു ജീവിക്കാം(2) ( സനാഥൻ ശ്രീ യേശു രാജൻ )  പഞ്ചഭൂതങ്ങൾ ഇളകും പാതിരാത്രിയിൽ  തെല്ലും ചഞ്ചല പെടേണ്ട നാം   ഉറച്ചു നിൽക്കേണം (2)  വഞ്ചകൻ മാരെ വാൾ കൊണ്ട് വെട്ടണം(2)  ( സനാഥൻ ശ്രീ യേശു രാജൻ )  രണ്ടുപേർ ഒരു കിടക്കയിൽ കിടക്കുകിലും  വെറും ശണ്ടിയെ  വിടുന്നു  വീട്ടിൽ ശണ്ടയിടുകയായ് (2)  കണ്ടു കൊള്ളുക ക്രൂശിൽ കണ്ടു ജീവിക്കു(2) ( സനാഥൻ ശ്രീ യേശു രാജൻ )   ലോകമം വയലിൽ രണ്ടുപേരുടിന്നിടും   ...

ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Image
ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William  - Malayalam Christian Devotional Song, English & Manglish Lyrics free download Music & Lyrics : Issac William ഇസ്രായേലിൻ രാജാവേ എൻ ദൈവമാം യെഹോവേ, ഞാൻ അങ്ങേ വാഴ്ത്തിടുന്നു നന്മകൾ ഓർത്തിടുന്നു - 2 യേശുവേ, യേശുവേ, തിരുകരം എന്നെ താങ്ങി നന്ദി നന്ദി നാഥാ അളവില്ലാ സ്നേഹത്തിനായി - 2 ബലമെന്നും നൽകിയതാൽ - 2 വൻ പ്രതികൂലങ്ങളിൽ മുൻപോട്ടു യാത്ര ചെയ്‌വാൻ - യേശുവേ, യേശുവേ മാനിച്ച സ്നേഹമേ- 2 പകയ്കുന്നവര്‍ മുൻപിലും തള്ളിയവർ മധ്യേയും മേശ ഒരുക്കി എന്നെ - യേശുവേ, യേശുവേ - യേശുവേ, യേശുവേ എന്തു ഞാൻ പകരം നൽകും ആയിരം പാട്ടുകളോ രക്ഷയേ ഉയർത്തീടുമേ - 2 ജീവകാലം മുഴുവനും ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William -   Malayalam Devotional  Christian worship  Song  Lyrics free  Download PDF for print Israyelin rajave En Daivamam Yehove, Njan Ange vazhthidunnu Namakal orthidunnu - 2 Yeshuve, Yeshuve, Nanni nanni nadha Alavilla snehathinaai - 2 Thirukaram enne thangi Vann prathikoolangalil, Munpottu yathra Cheivaan Belam...

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Image
Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും   - Malayalam Christian Devotional Song, English & Manglish Lyrics free download Music & Lyrics : Issac William എന്നെ കരുതും എന്നും പുലർത്തും  എന്റെ ആവശ്യങ്ങൾ എല്ലാം അറിയും  ദുഃഖ നാളിൽ കൈവിടാതെ  തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും  ആശ്രയിപ്പാൻ എനിക്കെന്നും  സർവ ശക്തൻ കൂടെയുണ്ട്  തളരാതെ മരുഭൂവിൽ  യാത്ര ചെയ്യും പ്രത്യാശയോടെ  1- അനർത്ഥങ്ങൾ ഭവിക്കയില്ല  ബാധയോ എന്നെ തൊടുകയില്ല  പാതകളിൽ ദൈവത്തിന്റെ  ദൂതന്മാർ കരങ്ങളിൽ വഹിക്കും  2-രാത്രിയിലെ ഭയത്തെയും  പകലിൽ പറക്കും അസ്ത്രത്തെയും  ഇരുളതിലെ മഹാമാരി  സംഹാരത്തെയും ഞാൻ പേടിക്കയില്ല  3- ചേർന്നീടും ഞാൻ യേശുവോടു  തൻ നാമത്തിൻ ശക്‌തി അറിയും  കഷ്ട നാളിൽ കൂടെ ഇരിക്കും  ദീർഘായുസ്സാൽ തൃപ്തി വരുത്തും  Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും-   Malayalam Devotional  Christian Song...

Yesuvin Naamam En Prananu Raksha -യേശുവിൻ നാമം എൻ പ്രാണനു രക്ഷ - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Image
Yesuvin Naamam En Prananu Raksha - യേശുവിൻ നാമം എൻ പ്രാണനു രക്ഷ  - Malayalam Christian Devotional Song, English & Manglish Lyrics free download  യേശുവിൻ നാമം എൻ പ്രാണനു രക്ഷ  കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര  1.  മറഞ്ഞുവരും മഹാമാരികളെ        ഭയപ്പെടില്ല നാം ഭയപ്പെടില്ല  2   രോഗഭയം, മരണഭയം      യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ 3   അനർത്ഥമൊന്നും ഭവിക്കയില്ല      ബാധയൊന്നും വീടിനടുക്കയില്ല  4  സ്വർഗീയ സേനയിൻ കാവലുണ്ട്      സർവ്വാധികാരിയിൻ കരുതലുണ്ട് 5  വാഴ്ത്തുക യേശുവിൻ നാമത്തെ നാം     മറക്കുക വ്യാധിയിൻ പേരുകളെ Yeshuvin naamam en praananu Raksha  Malayalam Devotional  Christian Song  Lyrics free  Download PDF for print  Yeshuvin naamam en praananu Raksha      Kunjaadin raktham en veedinu mudra 1.  Maranju varum mahaa maarik...

Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download

Image
Unnathane Mahonnathane -  ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ,-  Reji Manakkala, Malayalam Christian Song, English & Manglish Lyrics free download ഉന്നതനെ മഹോന്നതനെ പാലകനെ മഹാ ദൈവമേ ഉന്നതനെ മഹോന്നതനെ പാലകനെ മഹാ ദൈവമേ ആരിലും ആരിലും ആരിലും  ദൈവം അത്യുന്നതൻ  ഹല്ലേലൂയാ സകലവും സകലവും സകലവും  ദൈവത്തിനു സാധ്യമേ ഹാലേലൂയ ഹല്ലേലൂയാ ഹാലേലൂയ ഹല്ലേലൂയാ നമ്മെ നന്നായി അറിയുന്ന നാഥനുണ്ട് ലോകരക്ഷകൻ യേശുമാത്രം  (2 ) അനർഥം   വ്യസനമായി വന്നിടുമ്പോൾ കാലിനെ വീഴ്ചയിൽ വിടുവിക്കുന്നോൻ പ്രാണനെ മരണത്തിൽ വിടുവിക്കുന്നോൻ ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട രക്ഷകനായ് പാലകനായ് സാന്ത്വനമായി  യേശുവുണ്ടേ  (2 ) ആരിലും ആരിലും ആരിലും  ദൈവം സർവശക്തൻ ഹല്ലേലൂയാ സകലവും സകലവും താങ്ങി നടത്തുവാൻ യേശുവുണ്ടേ                                      ...

Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? - Malayalam Christian Devotional Song, English & Manglish Lyrics free download

Image
Enne anpodu snehippan -  എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? - Malayalam Christian Devotional Song, English & Manglish Lyrics free download  Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു?-  Malayalam Christian Song, English & Manglish Lyrics free download Enne Anbhodu snehippan Enthanu ennil kandathu?.. Chettil kidannatham enne aa ponkaram neetti pidichu.. ( 2 ) Ithramel snehicheduvan yogyathaa ennil kanduvo?.. Ithramel Manicheduvan Yogyathaa ennil Kanduvo?.. ( 2 ) Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) ( Enne Anbhodu snehippan ) Ennil nal dhaanam ekidaan.. Ennil van krupakale nikshepippaan.. Thikki thirakkil ninnum enikkay maathram.. Irunnaruli pinne niravekiyathum yesuve.. Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) Enne nithyamaay snehichu.. Aa thejassaal muttum nirachu.. Than...