THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download
THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download
കർത്തൻ നമ്മെ ആശീർവദിക്കും
അവൻ മുഖത്തെ നമ്മിൽ പ്രകാശിക്കും
നമ്മെ കാക്കും കൃപയാൽ മറയ്ക്കും
സമാധാനം തരും (2)
ആ.........മേൻ ആ....മേൻ ആ..മേൻ (2)
അവൻ മുഖത്തെ നമ്മിൽ പ്രകാശിക്കും
നമ്മെ കാക്കും കൃപയാൽ മറയ്ക്കും
സമാധാനം തരും (2)
ആ.........മേൻ ആ....മേൻ ആ..മേൻ (2)
കർത്തൻ നമ്മെ ആശീർവദിക്കും
അവൻ മുഖത്തെ നമ്മിൽ പ്രകാശിക്കും
നമ്മെ കാക്കും കൃപയാൽ മറയ്ക്കും
സമാധാനം തരും (2)
ആ.........മേൻ ആ....മേൻ ആ..മേൻ (2)
അവൻ ദയവ് എൻ മേലെ
എൻ കുടുംബങ്ങൾ മേലെ
എൻ കുഞ്ഞുങ്ങൾ മേലെ
എൻ സന്തതികൾ മേലെ
അവൻ സാന്നിദ്ധ്യം നമ്മുന്നിൽ
എൻ അരികിൽ എൻ പിന്നിൽ
അവൻ തേജസ് നമ്മെ മൂടിടും
അവനെന്നും നമ്മോട് (3)
ആ.........മേൻ ആ....മേൻ ആ..മേൻ (2)
നിൻ പകലിലും നിൻ രാവിലും
നീ വരുമ്പോൾ നീ പോകുമ്പോൾ
നീ കരയുമ്പോൾ നീ ചിരിക്കുമ്പോൾ
എന്റെ യേശു കൂടെയുണ്ട് (3)
അവനെന്നും നമ്മോടു കൂടെ (4)
ആ.........മേൻ ആ....മേൻ ആ..മേൻ (2)
THE BLESSING - MALAYALAM VERSION Malayalam Devotional Christian worship Song Lyrics free Download PDF for print
Karthan name ashirvadhikkum
Avan mughaththe nammil prakashikkum
Name kaakkum kripayaal maraykkum
Samadhanam tharum (2)
Amen…..Amen…… Amen (2)
Karthan name ashirvadhikkum
Avan mughaththe nammil prakashikkum
Name kaakkum kripayaal maraykkum
Samadhanam tharum (2)
Amen…..Amen…… Amen (2)
Avan dayavu en mele
En kugumbangal mele
En kunjungal mele
En santhathikal mele
Avan sanidyam nammunbil
En arikil en pinnil
Avan thejas namme moodidum
Avanennum nammodu (3)
Amen…..Amen…… Amen (2)
Nin pakalilum nin raavilum
Nee varumbol nee pokumbol
Nee karayumbol nee chirikkumbol
Ente yesu koodeyund (3)
Avenennum nammodu koode (4)
Amen…..Amen…… Amen (2)
Comments
Post a Comment