Sanathana sri yeshu rajan vaanathil varum -സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും - Malayalam Christian Devotional Old Song, English & Manglish Lyrics free download

 

സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും-Sanathana sri yeshu rajan vaanathil varum-Lyrics- Periserril Mathayihan - Sung by Pastor. Aneesh Kavalam-Malayalam Christian Devotional Song, English & Manglish Lyrics free download

 



സനാതൻ ശ്രീ യേശുരാജൻ വാനത്തിൽ വരും
 വനാന്തരേ വരുന്ന കാന്ത യെ ചേർത്തു കൊള്ളുവാൻ(2)
 ഉണർന്നു കൊള്ളുവിൻ ഒരുങ്ങി നിൽക്കുവിൻ(2)
( സനാഥൻ ശ്രീ യേശു രാജൻ )

 അർദ്ധരാത്രി യാമത്തിൽ നാം വന്നിരിക്കുന്നു
 മഹാ ക്രുദ്ധനാം സർപ്പം ചതിക്കും സൂക്ഷിച്ചില്ലെങ്കിൽ(2) 
 ബദ്ധ  ശ്രദ്ധേയരായി പ്രാർത്ഥിച്ചു ജീവിക്കാം(2)
( സനാഥൻ ശ്രീ യേശു രാജൻ )

 പഞ്ചഭൂതങ്ങൾ ഇളകും പാതിരാത്രിയിൽ
 തെല്ലും ചഞ്ചല പെടേണ്ട നാം 
 ഉറച്ചു നിൽക്കേണം (2)
 വഞ്ചകൻ മാരെ വാൾ കൊണ്ട് വെട്ടണം(2)
 ( സനാഥൻ ശ്രീ യേശു രാജൻ ) 

രണ്ടുപേർ ഒരു കിടക്കയിൽ കിടക്കുകിലും
 വെറും ശണ്ടിയെ  വിടുന്നു
 വീട്ടിൽ ശണ്ടയിടുകയായ് (2)
 കണ്ടു കൊള്ളുക ക്രൂശിൽ കണ്ടു ജീവിക്കു(2)
( സനാഥൻ ശ്രീ യേശു രാജൻ ) 

 ലോകമം വയലിൽ രണ്ടുപേരുടിന്നിടും 
 അതിലെകനെ വിടുന്നു ലോക സ്നേഹികയാൽ(2)
 ഭോഗ ലോകത്തെ വിട്ട യേശു ക്രൂശിങ്കൽ(2)
( സനാഥൻ ശ്രീ യേശു രാജൻ ) 

 ഒരുത്തമായിരുന്നു കല്ലിൽ പൊടിക്ക് രണ്ടുപേർ
ഒരുത്തിയോ വിടപ്പെടുന്നു കുലടയായവൾ (2)
 തിരുത്തി വായിക്കാൻ വേദം ശരിക്ക് പഠിക്ക് നീ(2)
( സനാഥൻ ശ്രീ യേശു രാജൻ ) 

 അങ്കികൾ അലക്കി വെള്ളയായി ധരിക്കുക
തെല്ലും ശങ്കികരാകാതെ  ജാഗരിച്ചു സൂക്ഷിക്കുക(2)
 തങ്കി കൊള്ളുക നോട്ടം തങ്കൽ വയ്ക്കുക (2)
( സനാഥൻ ശ്രീ യേശു രാജൻ ) 

 ഗുരുത്വം ഉള്ള ഭക്ഷണം കഴിച്ച് തൃപ്തരായി
 എന്നും കരുത്തരായി ജീവിച്ചു നൽപോർ  നടത്തണം(2)
 തരത്തിൽ  തോൽക്കല്ലേ 
 ചീത്ത പറഞ്ഞു പരത്തല്ലേ (2)
( സനാഥൻ ശ്രീ യേശു രാജൻ ) 

 വേദമാം വിളക്ക് തട്ടിലുയർത്തി   വയ്ക്കുക
 നിത്യമാദരോടൊണ്ണയും പാത്രത്തിൽ കരുതുക(2)
 മോദത്തോടു പാടി നാം വാനത്തിലേറുമേ(2)
 (സനാഥൻ ശ്രീ യേശു രാജൻ )



Sanathanan shri yeshu rajan vaanathil varum 
Vananthare varunna kanthaye cherththu kolluvaan (2)
Unarnnu kolluvin orungi nilkkuvin (2)
(Sanathanan shri yeshu rajan)

Ardha raathri yaamathil naam vannirikkunnu 
Mahaa krudhanaam sarppam chathikkum sookshichilengil (2)
Badha sradheyaraayi prardhichu jeevikkam (2)
(Sanathanan shri yeshu rajan)

Panja bhoothangal ilagum paathiraathriyil 
Thellum chanjalapedenda naam 
Urachchu nilkkanam 
Vanchakanmaare vaal kondu vettanam (2)
(Sanathanan shri yeshu rajan)

Randuper oru kidakkayil kidakkukilum 
Verum shandiye vidunnu
Veettil shandayidukayaayi
Kandu kolluka krushil kandu jeevikku (2)
(Sanathanan shri yeshu rajan)


Lokamaam vayalil randuperudinnidum
Athilekane vidunnu loka snehikayaal (2)
Bhoka lokaththe vitta yeshu krushingal (2)
(Sanathanan shri yeshu rajan)

Oruththamaayirunnu kallil podikk randuper 
Oruththiyo vidappedunnu kuladayaayaval (2)
Thiruththi vaayikkan vedham sarikku padikku nee (2)
(Sanathanan shri yeshu rajan)

Angikal alakki vellayaayi dharikkuka 
Thellum shangikkathe jaagarichu sookshikkuka (2)
Thangi kolluka nottam thangal vaykkuka (2)
(Sanathanan shri yeshu rajan)

Guruthwam ulla bhakshanam kazhichu thriptharaayi
Ennum karuththaraayi jeevichu nalpor nadathanam(2)
Tharathil tholkkale
Cheetah paranju parathalle (2)
(Sanathanan shri yeshu rajan)

Vedhamaa vilikku thattiluyarththi vaykkuka
Nithyamadharodnnayum paathrathil karuthuka(2)
Modhathodu paadi naam vaanathilerume (2)
(Sanathanan shri yeshu rajan)





Comments

Popular posts from this blog

THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും - Malayalam Christian Devotional Worship Song, English & Manglish Lyrics free download