Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും  - Malayalam Christian Devotional Song, English & Manglish Lyrics free download

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Music & Lyrics : Issac William

എന്നെ കരുതും എന്നും പുലർത്തും 
എന്റെ ആവശ്യങ്ങൾ എല്ലാം അറിയും 
ദുഃഖ നാളിൽ കൈവിടാതെ 
തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും 

ആശ്രയിപ്പാൻ എനിക്കെന്നും 
സർവ ശക്തൻ കൂടെയുണ്ട് 
തളരാതെ മരുഭൂവിൽ 
യാത്ര ചെയ്യും പ്രത്യാശയോടെ 

1- അനർത്ഥങ്ങൾ ഭവിക്കയില്ല 
ബാധയോ എന്നെ തൊടുകയില്ല 
പാതകളിൽ ദൈവത്തിന്റെ 
ദൂതന്മാർ കരങ്ങളിൽ വഹിക്കും 

2-രാത്രിയിലെ ഭയത്തെയും 
പകലിൽ പറക്കും അസ്ത്രത്തെയും 
ഇരുളതിലെ മഹാമാരി 
സംഹാരത്തെയും ഞാൻ പേടിക്കയില്ല 

3- ചേർന്നീടും ഞാൻ യേശുവോടു 
തൻ നാമത്തിൻ ശക്‌തി അറിയും 
കഷ്ട നാളിൽ കൂടെ ഇരിക്കും 
ദീർഘായുസ്സാൽ തൃപ്തി വരുത്തും 


Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും- Malayalam Devotional Christian Song Lyrics free  Download PDF for print




Enne karuthum Ennum pularthum
Ente aavaashyangal ellam ariyum
Dhukha naalil kaividathe
thante chirakin nizhalil maraykkum

Aasrayippan Enikennum
Sarvashakthan koodeyundu
Thalarathe marubhoovil
Yathra cheyum prathyashayode

1-Anarthangal bhavikkayilla
Baadhayo enne thodukayilla
Paathakalil daivathinte
Doothanmar karangalil vahikkum

2-Raathriyilae Bhayatheyum
Pakalil parakkum asthratheyum
Irulathillae mahaamaari
Samharatheyum njan pedikilla

3-Chernneedum Njaan YESUVODU 
Than Naamathin Shakthi Arium
 Kashtta Naalil Kuude Irikum 
Deerghaausaal Tripthi Varuthum.

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും- Malayalam Devotional Christian Song Lyrics free  Download PDF for print


Comments

Popular posts from this blog

THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download