Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? - Malayalam Christian Devotional Song, English & Manglish Lyrics free download


Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു?

- Malayalam Christian Devotional Song, English & Manglish Lyrics free download




 Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു?-  Malayalam Christian Song, English & Manglish Lyrics free download




Enne Anbhodu snehippan Enthanu ennil kandathu?.. Chettil kidannatham enne aa ponkaram neetti pidichu.. ( 2 ) Ithramel snehicheduvan yogyathaa ennil kanduvo?.. Ithramel Manicheduvan Yogyathaa ennil Kanduvo?.. ( 2 ) Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) ( Enne Anbhodu snehippan ) Ennil nal dhaanam ekidaan.. Ennil van krupakale nikshepippaan.. Thikki thirakkil ninnum enikkay maathram.. Irunnaruli pinne niravekiyathum yesuve.. Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) Enne nithyamaay snehichu.. Aa thejassaal muttum nirachu.. Thandinmel shobhicheedunna.. Kathunna vilakkaayum.. Irulil nal velicham pole.. Maattunna thejomayane.. Neethiyin thejassalenne.. Adhikamaay nilanirtheedum..

Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 )

Kaneeru Veenalum Oppiyeduthu Malayalam Devotional Christian Song Lyrics free  Download PDF for print

  Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? -  Malayalam Christian Song, Malayalam Lyrics free download



എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? ചേറ്റിൽ കിടന്നതാം എന്നെ ആ പൊൻകരം നീട്ടി പിടിച്ചു... (2 ) ഇത്രമേൽ സ്നേഹിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? ഇത്രമേൽ മാനിച്ചീടുവാൻ യോഗ്യതാ എന്നിൽ കണ്ടുവോ ? (2 ) തൂയ്യരേ.. തൂയ്യാ ആവിയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 ) ( എന്നെ അൻപോടു സ്നേഹിപ്പാൻ) എന്നിൽ നൽ ദാനം ഏകിടാൻ എന്നിൽ വൻ കൃപകളെ നിക്ഷേപിപ്പാൻ (2) തിക്കി തിരക്കിൽ നിന്നും എനിക്കായ് മാത്രം ഇരുന്നരുളി പിന്നെ നിറവേകിയതും (2) യേശുവേ.. തൂയ്യരേ.. തൂയ്യാ ആവിയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 ) എന്നെ നിത്യമായ് സ്നേഹിച്ചു ആ തേജസ്സാൽ മുറ്റും നിറച്ചു തണ്ടിന്മേൽ ശോഭിച്ചീടുന്ന കത്തുന്ന വിളക്കായും (2) ഇരുളിൽ നൽ വെളിച്ചം പോലെ മാറ്റുന്ന തേജോമയനെ നീതിയിൻ തേജസ്സാലെന്നെ അധികമായ് നില നിർത്തീടും(2) തൂയ്യരേ.. തൂയ്യാ ആവിയേ.... (2 ) വറ്റാത്ത ഉറവയേ തേനിലും മധുരമേ (2 )

Kaneeru Veenalum Oppiyeduthu Malayalam Devotional Christian Song Lyrics free  Download PDF for print


Comments

Popular posts from this blog

THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും - Malayalam Christian Devotional Worship Song, English & Manglish Lyrics free download