Yahe Angen Balam -യാഹേ അങ്ങെൻ ബലം - New Malayalam Christian Song, English & Manglish Lyrics free download
Yahe Angen Balam | New Malayalam Christian Song Lyrics| Lordson Antony | Sherly Abeymon
Yahe Angen Balam | New Malayalam Christian Song, English & Manglish Lyrics free download
Parishudhanakum nalla rakshakaAthmasakhiyay enne kathidunnone (2)
Saukhya dayaka athmarakshaka (2)
Poornamayi enne ariyunnone (Saukhya...)
Yahweh angen balam
Yahweh angen thuna
Yahweh jeevadayaka
Yahweh rakshadayaka (2)
Parishudhanakum nalla rakshaka
Swanthamayi enne cherthukondavane (2)
En Pithave en Yahove (2)
Athma sannidhyam kondu nirakkaname (en pithave...) (Yahweh...)
Parishudhanakum nalla rakshaka
Swargadhi swargangalil vasikkunnone (2)
En Nadhane en pranane (2)
Thiru sannidhyam ennil ninnedukkaruthe (en nadhane...) (Yahweh...)
Yahe Angen Balam | New Malayalam Christian Song, Malayalam Lyrics free download-യാഹേ അങ്ങെൻ ബലം
പരിശുദ്ധനാകും നല്ല രക്ഷക
ആത്മസഖിയായി എന്നെ കാത്തിടുന്നോനെ (2)
സൗഖ്യ ദയക ആത്മരാക്ഷക (2)
പൂർണമയി എൻനെ അറിയുന്നോനെ (സൗഖ്യ ...)
യാഹേ അങ്ങെൻ ബലം
യാഹേ അങ്ങെൻ തുണ
യാഹേ ജീവദായക
യാഹേ രക്ഷ ദായക (2)
പരിശുദ്ധനാകും നല്ല രക്ഷക
സ്വന്തമായി എന്നെ ചേർത്തുകൊണ്ടവനെ (2 )
എൻ പിതാവേ എൻ യെഹോവേ (2)
ആത്മ സാന്നിധ്യം കൊണ്ട് നിറയ്ക്കണമേ (എൻ പിതാവേ ) (യാഹേ)
പരിശുദ്ധനാകും നല്ല രക്ഷക
സ്വർഗാധി സ്വർഗത്തിൽ വസിക്കുന്നോനെ (2 )
എൻ നാഥനെ എൻ പ്രാണനെ (2)
തിരു സാന്നിധ്യം എന്നിൽ നിന്നെടുക്കരുതേ (എൻ നാഥനെ ) (യാഹേ)
Comments
Post a Comment