Kanneeru Veenalum Oppiyeduthu കണ്ണീരു വീണാലും ഒപ്പിയെടുത്തു lyrics
Kaneeru Veenalum Oppiyeduthu കണ്ണീരു വീണാലും ഒപ്പിയെടുത്തു - Malayalam Christian Devotional Song, English & Manglish Lyrics free download
Kaneeru Veenalum Oppiyeduthu കണ്ണീരു വീണാലും ഒപ്പിയെടുത്തു - Malayalam Christian Song, English & Manglish Lyrics free download
Kaneeru veenalum oppiyeduthu
Thuruthiyilakkunna nadhanund (2)
Thuruthi nirayumbol aleneduthu
Anugrahamekunna Yesuvund (2)
(Kaneeru Veenaalum..)
Arellam nine akattinirthiyaalum (2)
Nenjodu cherkunnoresuvund (2)
(Kaneeru Veenaalum..)
Swanthamaay onnume ninakkilathe pokilum
Swanthamaay ullavano ellattinum udayavan (2)
(Kaneeru Veenaalum..)
Kannale Kaanunnor Kandilennakilum (2)
Kaanunnoresuven koodeyund (2)
(Kaneeru Veenaalum..)
Kaneeru Veenalum Oppiyeduthu Malayalam Devotional Christian Song Lyrics free Download PDF for print
Kaneeru Veenalum Oppiyeduthu കണ്ണീരു വീണാലും ഒപ്പിയെടുത്തു - Malayalam Christian Song, Malayalam Lyrics free download
കണ്ണീരു വീണാലും ഒപ്പിയെടുത്തു
തുരുത്തിയിലാക്കുന്ന നാഥനുണ്ട് (2)
തുരുത്തി നിറയുമ്പോൾ അളെന്നുടുത്തു
അനുഗ്രഹമേകുന്ന യേശുവുണ്ട് (2)
(കണ്ണീരു വീണാലും..)
ആരെല്ലാം നിന്നെ അകറ്റിനിർത്തിയാലും (2)
നെഞ്ചോട് ചേർക്കുന്നൊരേശുവുണ്ട് (2)
(കണ്ണീരു വീണാലും..)
സ്വന്തമായ് ഒന്നുമേ നിനക്കില്ലാതെ പോകിലും (2)
സ്വന്തമായ് ഉള്ളവനൊ എല്ലാറ്റിനും ഉടയവൻ (2)
(കണ്ണീരു വീണാലും..)
കണ്ണാലെ കാണുന്നോർ കണ്ടില്ലന്നാകിലും (2)
കാണുന്നൊരേശുവെൻ കൂടെയുണ്ട് (2)
(കണ്ണീരു വീണാലും..)
Comments
Post a Comment