En Bhavanam Manoharam Malayalam Devotional Christian Song Lyrics - എന്‍ ഭവനം മനോഹരം എന്താനന്ദം





En Bhavanam Manoharam-Malayalam Christian Best Lyrics -Song BY Evg Benjamin Mathew- എന്‍ ഭവനം മനോഹരം എന്താനന്ദം




EN BHAVANAM MANOOHARAM  Malayalam Christian Song Lyrics

En Bhavanam Manoharam | New Malayalam Christian Devotional Song, Malayalam Lyrics free download- എന്‍ ഭവനം മനോഹരം എന്താനന്ദം


എന്‍ ഭവനം മനോഹരം എന്താനന്ദം വര്‍ണ്യാതീതം സമ്മോദകം
ദൂരെ മേഘപ്പാളിയില്‍ ദൂരെ താരാപഥ വീചിയില്‍ 
ദൂത വൃന്ദങ്ങള്‍ സമ്മോദരായ് പാടീടും സ്വര്‍ഗ്ഗവീഥിയില്‍

പൊന്‍മണിമേടകള്‍ മിന്നുന്ന ഗോപുരം
പത്തും രണ്ടു രത്നക്കല്ലുകളാല്‍ തീര്‍ത്തതാം മന്ദിരം
കണ്ടെന്‍ കണ്ണുകള്‍ തുളുമ്പീടും ആനന്ദാശ്രു പൊഴിച്ചിടും

എന്‍ പ്രേമകാന്തനും മുന്‍പോയ ശുദ്ധരും
കരം വീശി വീശി മോദാല്‍ ചേര്‍ന്നു സ്വാഗതം ചെയ്തീടും
മാലാഖ ജാലങ്ങള്‍ നമിച്ചെന്നെ ആനയിക്കും എന്‍ സ്വര്‍ഭവനേ

എന്തു പ്രകാശിതം എന്തു പ്രശോഭിതം
ഹല്ലേലുയ്യ പാടും ശുദ്ധര്‍ ഏവം ആലയം പൂരിതം
ഞാനും പാടിടും ആ കൂട്ടത്തില്‍ ലയിച്ചിടും യുഗായുഗേ...

എന്‍ ഭവനം  മനോഹരം !!


En Bhavanam Manoharam | New Malayalam Christian Song, English & Manglish Lyrics free download

En bhavanam manoharam enthaanandam varnyaatheetham sammodakam
Doore megha paaliyil doore thaaraapadha veechiyil
Dootha vrindangal sammodharaay paadeedum swarga veedhiyil

Ponmanimedakal minnunna gopuram
Pathum randu rathnakallukalaal theerthathaam mandhiram
Kanden kannukal thulumbidum anandaasru pozhichidum

En premakaanthanum munpoya sudharum 
Karam Veesi veesi modhaal chernnu swagatham cheythidum
Maalagha jaalangal namichenne aanayikkum en swarbhavane

Enthu prakashitham Enthu prashopitham 
Halleluya paadum sudhar eevam alayam pooritham 
Njaanum paadidum Aa Koottathtil layichidum yugaa yuge

En bhavanam manoharam 


Comments

  1. Pls send the lyrics of Divine Mercy in Malayalam English text

    ReplyDelete

Post a Comment

Popular posts from this blog

THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും - Malayalam Christian Devotional Worship Song, English & Manglish Lyrics free download