Bhaktharin Vishwasa Jeevithampolithra -ഭക്തരിൻ വിശ്വാസ ജീവിതംപോലിത്ര -old Malayalam Christian Devotional Song, English & Manglish Lyrics free download
Bhaktharin Vishwasa Jeevithampolithra -ഭക്തരിൻ വിശ്വാസ ജീവിതംപോലിത്ര -old Malayalam Christian Devotional Song, English & Manglish Lyrics free download
Bhaktharin viswasa jeevitham polithra - old Malayalam Christian Song, English & Manglish Lyrics free download
Bhaktharin Vishwasa Jeevithampolithra
Bhadramaam jeevitham vereyundo
Sawarga pithaavinte divya bhandaaraththil
Swanthamaayi kandu thaan jeevitham cheyyunna
Anya deshathu paradeshiyaayi
Manithil koodaara vaasikalaay (2)
Unnathanaam daivam silpiyaay nirmicha
Van nagarathinaay kaathu vasikkunna (Bhaktharin Vishwasa )
Paapathin thalkaala bhogam venda
Daivajanathinte kashtam mathi (2)
Misrayemin nikshepa vasthukalekaalum
Kristhuvin ninnaye sampathennennunna (Bhaktharin Vishwasa )
Bhudhimuttokkeyum Poornamaayi
Kristhuvil thante dhanathinoth (2)
Theerthu tharunoru nammude naadhanu
Sthothram paadeeduvin halleluya amen (Bhaktharin Vishwasa )
Bhaktharin viswasa jeevitham polithra - old Malayalam Christian Devotional Song, Malayalam Lyrics free download- ഭക്തരിൻ വിശ്വാസ ജീവിതംപോലിത്ര
ഭക്തരിൻ വിശ്വാസ ജീവിതംപോലിത്ര
ഭദ്രമാം ജീവിതം വേറെയുണ്ടോ
സ്വർഗ്ഗ പിതാവിൻറെ ദിവ്യ ഭണ്ടാരത്തിൽ
സ്വന്തമായി കണ്ടു താൻ ജീവിതം ചെയ്യുന്ന
അന്യ ദേശത്ത് പരദേശിയായ്
മന്നിതിൽ കൂടാര വാസികളായ് (2)
ഉന്നതനാം ദൈവം ശില്പിയായ് നിർമിച്ച
വൻ നഗരത്തിനായ് കാത്ത് വസിക്കുന്ന (ഭക്തരിൻ വിശ്വാസ)
പാപത്തിൻ തത്കാല ഭോഗം വേണ്ട
ദൈവജനത്തിൻറെ കഷ്ടം മതി
മിസ്രെമിൻ നിക്ഷേപ വസ്തുക്കളെക്കാളും
ക്രിസ്തുവിൻ നിന്നയെ സമ്പത്തിനെണ്ണുന്ന (ഭക്തരിൻ വിശ്വാസ)
ബുദ്ധിമുട്ടൊക്കെയും പൂർണമായി
ക്രിസ്തുവിൻ തൻറെ ധനത്തിനൊത്ത് (2)
തീർത്തു തരുന്നൊരു നമ്മുടെ നാഥന്
സ്തോത്രം പാടീടുവിൻ ഹല്ലേലൂയാ ആമേൻ (ഭക്തരിൻ വിശ്വാസ)
Comments
Post a Comment