THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download
THE BLESSING - MALAYALAM VERSION - Malayalam Christian Devotional Worship Song, English & Manglish Lyrics free download കർത്തൻ നമ്മെ ആശീർവദിക്കും അവൻ മുഖത്തെ നമ്മിൽ പ്രകാശിക്കും നമ്മെ കാക്കും കൃപയാൽ മറയ്ക്കും സമാധാനം തരും (2) ആ.........മേൻ ആ....മേൻ ആ..മേൻ (2) കർത്തൻ നമ്മെ ആശീർവദിക്കും അവൻ മുഖത്തെ നമ്മിൽ പ്രകാശിക്കും നമ്മെ കാക്കും കൃപയാൽ മറയ്ക്കും സമാധാനം തരും (2) ആ.........മേൻ ആ....മേൻ ആ..മേൻ (2) അവൻ ദയവ് എൻ മേലെ എൻ കുടുംബങ്ങൾ മേലെ എൻ കുഞ്ഞുങ്ങൾ മേലെ എൻ സന്തതികൾ മേലെ അവൻ സാന്നിദ്ധ്യം നമ്മുന്നിൽ എൻ അരികിൽ എൻ പിന്നിൽ അവൻ തേജസ് നമ്മെ മൂടിടും അവനെന്നും നമ്മോട് (3) ആ.........മേൻ ആ....മേൻ ആ..മേൻ (2) നിൻ പകലിലും നിൻ രാവിലും നീ വരുമ്പോൾ നീ പോകുമ്പോൾ നീ കരയുമ്പോൾ നീ ചിരിക്കുമ്പോൾ എന്റെ യേശു കൂടെയുണ്ട് (3) അവനെന്നും നമ്മോടു കൂടെ (4) ...