Posts

Showing posts from March, 2020

Yesuvin Naamam En Prananu Raksha -യേശുവിൻ നാമം എൻ പ്രാണനു രക്ഷ - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Image
Yesuvin Naamam En Prananu Raksha - യേശുവിൻ നാമം എൻ പ്രാണനു രക്ഷ  - Malayalam Christian Devotional Song, English & Manglish Lyrics free download  യേശുവിൻ നാമം എൻ പ്രാണനു രക്ഷ  കുഞ്ഞാടിൻ രക്തം എൻ വീടിനു മുദ്ര  1.  മറഞ്ഞുവരും മഹാമാരികളെ        ഭയപ്പെടില്ല നാം ഭയപ്പെടില്ല  2   രോഗഭയം, മരണഭയം      യേശുവിൻ നാമത്തിൽ നീങ്ങിടട്ടെ 3   അനർത്ഥമൊന്നും ഭവിക്കയില്ല      ബാധയൊന്നും വീടിനടുക്കയില്ല  4  സ്വർഗീയ സേനയിൻ കാവലുണ്ട്      സർവ്വാധികാരിയിൻ കരുതലുണ്ട് 5  വാഴ്ത്തുക യേശുവിൻ നാമത്തെ നാം     മറക്കുക വ്യാധിയിൻ പേരുകളെ Yeshuvin naamam en praananu Raksha  Malayalam Devotional  Christian Song  Lyrics free  Download PDF for print  Yeshuvin naamam en praananu Raksha      Kunjaadin raktham en veedinu mudra 1.  Maranju varum mahaa maarik...

Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download

Image
Unnathane Mahonnathane -  ഉന്നതനെ മഹോന്നതനെ, - Malayalam Christian Devotional Song, English & Manglish Lyrics free download Unnathane Mahonnathane - ഉന്നതനെ മഹോന്നതനെ,-  Reji Manakkala, Malayalam Christian Song, English & Manglish Lyrics free download ഉന്നതനെ മഹോന്നതനെ പാലകനെ മഹാ ദൈവമേ ഉന്നതനെ മഹോന്നതനെ പാലകനെ മഹാ ദൈവമേ ആരിലും ആരിലും ആരിലും  ദൈവം അത്യുന്നതൻ  ഹല്ലേലൂയാ സകലവും സകലവും സകലവും  ദൈവത്തിനു സാധ്യമേ ഹാലേലൂയ ഹല്ലേലൂയാ ഹാലേലൂയ ഹല്ലേലൂയാ നമ്മെ നന്നായി അറിയുന്ന നാഥനുണ്ട് ലോകരക്ഷകൻ യേശുമാത്രം  (2 ) അനർഥം   വ്യസനമായി വന്നിടുമ്പോൾ കാലിനെ വീഴ്ചയിൽ വിടുവിക്കുന്നോൻ പ്രാണനെ മരണത്തിൽ വിടുവിക്കുന്നോൻ ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട രക്ഷകനായ് പാലകനായ് സാന്ത്വനമായി  യേശുവുണ്ടേ  (2 ) ആരിലും ആരിലും ആരിലും  ദൈവം സർവശക്തൻ ഹല്ലേലൂയാ സകലവും സകലവും താങ്ങി നടത്തുവാൻ യേശുവുണ്ടേ                                      ...

Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? - Malayalam Christian Devotional Song, English & Manglish Lyrics free download

Image
Enne anpodu snehippan -  എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു? - Malayalam Christian Devotional Song, English & Manglish Lyrics free download  Enne anpodu snehippan - എന്നെ അൻപോടു സ്നേഹിപ്പാൻ എന്താണു എന്നിൽ കണ്ടതു?-  Malayalam Christian Song, English & Manglish Lyrics free download Enne Anbhodu snehippan Enthanu ennil kandathu?.. Chettil kidannatham enne aa ponkaram neetti pidichu.. ( 2 ) Ithramel snehicheduvan yogyathaa ennil kanduvo?.. Ithramel Manicheduvan Yogyathaa ennil Kanduvo?.. ( 2 ) Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) ( Enne Anbhodu snehippan ) Ennil nal dhaanam ekidaan.. Ennil van krupakale nikshepippaan.. Thikki thirakkil ninnum enikkay maathram.. Irunnaruli pinne niravekiyathum yesuve.. Thooyyare Thooyya Aviyee.. ( 2 ) Vattatha Uravaye Thenilum Madhurame.. ( 2 ) Enne nithyamaay snehichu.. Aa thejassaal muttum nirachu.. Than...