Posts

Showing posts from June, 2020

ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Image
ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William  - Malayalam Christian Devotional Song, English & Manglish Lyrics free download Music & Lyrics : Issac William ഇസ്രായേലിൻ രാജാവേ എൻ ദൈവമാം യെഹോവേ, ഞാൻ അങ്ങേ വാഴ്ത്തിടുന്നു നന്മകൾ ഓർത്തിടുന്നു - 2 യേശുവേ, യേശുവേ, തിരുകരം എന്നെ താങ്ങി നന്ദി നന്ദി നാഥാ അളവില്ലാ സ്നേഹത്തിനായി - 2 ബലമെന്നും നൽകിയതാൽ - 2 വൻ പ്രതികൂലങ്ങളിൽ മുൻപോട്ടു യാത്ര ചെയ്‌വാൻ - യേശുവേ, യേശുവേ മാനിച്ച സ്നേഹമേ- 2 പകയ്കുന്നവര്‍ മുൻപിലും തള്ളിയവർ മധ്യേയും മേശ ഒരുക്കി എന്നെ - യേശുവേ, യേശുവേ - യേശുവേ, യേശുവേ എന്തു ഞാൻ പകരം നൽകും ആയിരം പാട്ടുകളോ രക്ഷയേ ഉയർത്തീടുമേ - 2 ജീവകാലം മുഴുവനും ഇസ്രായേലിൻ രാജാവേ-Israyelin rajave-Issac William -   Malayalam Devotional  Christian worship  Song  Lyrics free  Download PDF for print Israyelin rajave En Daivamam Yehove, Njan Ange vazhthidunnu Namakal orthidunnu - 2 Yeshuve, Yeshuve, Nanni nanni nadha Alavilla snehathinaai - 2 Thirukaram enne thangi Vann prathikoolangalil, Munpottu yathra Cheivaan Belam...

Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും - Malayalam Christian Devotional Worship Song, English & Manglish Lyrics free download

Image
Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും   - Malayalam Christian Devotional Song, English & Manglish Lyrics free download Music & Lyrics : Issac William എന്നെ കരുതും എന്നും പുലർത്തും  എന്റെ ആവശ്യങ്ങൾ എല്ലാം അറിയും  ദുഃഖ നാളിൽ കൈവിടാതെ  തന്റെ ചിറകിൻ നിഴലിൽ മറയ്ക്കും  ആശ്രയിപ്പാൻ എനിക്കെന്നും  സർവ ശക്തൻ കൂടെയുണ്ട്  തളരാതെ മരുഭൂവിൽ  യാത്ര ചെയ്യും പ്രത്യാശയോടെ  1- അനർത്ഥങ്ങൾ ഭവിക്കയില്ല  ബാധയോ എന്നെ തൊടുകയില്ല  പാതകളിൽ ദൈവത്തിന്റെ  ദൂതന്മാർ കരങ്ങളിൽ വഹിക്കും  2-രാത്രിയിലെ ഭയത്തെയും  പകലിൽ പറക്കും അസ്ത്രത്തെയും  ഇരുളതിലെ മഹാമാരി  സംഹാരത്തെയും ഞാൻ പേടിക്കയില്ല  3- ചേർന്നീടും ഞാൻ യേശുവോടു  തൻ നാമത്തിൻ ശക്‌തി അറിയും  കഷ്ട നാളിൽ കൂടെ ഇരിക്കും  ദീർഘായുസ്സാൽ തൃപ്തി വരുത്തും  Enne Karuthum Ennum Pularthum - എന്നെ കരുതും എന്നും പുലർത്തും-   Malayalam Devotional  Christian Song...